what is blood moon Lunar Eclipses for Beginners ഇത്തവണത്തെ ബ്ലഡ് മൂണിന് ദൈര്‍ഘ്യമേറുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ 43 മിനുട്ട് വരെ ഇത് നീളാം. 21ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ബ്ലഡ് മൂണാണിത്. #BloodMoon